Surprise Me!

Elephant lifts level crossing gate to cross railway tracks | Oneindia Malayalam

2019-12-11 163 Dailymotion

Elephant lifts level crossing gate to cross railway tracks<br />പാളം മുറിച്ച് കടക്കാന്‍ ട്രെയിന്‍ വരുന്നത് കാത്ത് നില്‍ക്കാതെ ഗേറ്റ് പൊക്കിയുയര്‍ത്താന്‍ ശ്രമിക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ സുശാന്ത് നന്ദ പങ്കു വച്ച വീഡിയോയാണിത്

Buy Now on CodeCanyon